Psc New Pattern

Q- 193) ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. ആഗമാനന്ദന്റെ ജന്മസ്ഥലം ചവറ, കൊല്ലം
2. ആദ്യകാല നാമം - കൃഷ്ണൻ നമ്പ്യാതിരി
3. ആഗമാനന്ദസ്വാമികൾ ആരംഭിച്ച മാസിക വാല്മീകി രാമായണം
4. സനാതന ധർമ്മ വിദ്യാർത്ഥി സംഘം സ്ഥാപിച്ചത്. - ആഗമാനന്ദ സ്വാമികൾ


}